Listen & view Jin Choi - High Quality Schal lyrics & tabs

Track : High Quality Schal

Artist : Jin Choi

Album : High Quality Schal

High Quality Schal by Jin Choi from album High Quality Schal

Duration : 7 minutes & 52 seconds.

Listener : 323 peoples.

Played : 600 times and counting.

തെളിമാനം മഴവില്ലിൻ നിറമണിയും നേരം നിറമാർന്നൊരു കനവെന്നിൽ തെളിയുന്ന പോലെ പുഴയോരം തഴുകുന്നീ തണു ഈറൻ കാറ്റും പുളകങ്ങൾ ഇഴ നെയ്തൊരു കുഴലൂതിയ പോലെ കുളിരേകും കനവെന്നിൽ കതിരാടിയ കാലം മനതാരിൽ മധുമാസം തളിരാടിയ നേരം അകമരുവും മയിലിണകൾ തുയിലുണരും കാലം എന്നകതാരിൽ അനുരാഗം പകരുന്ന യാമം അഴകേ... അഴകിൽ തീർത്തൊരു ശിലയഴകെ മലരേ... എന്നുയിരിൽ വിടരും പനിമലരെ മലരേ നിന്നെ കാണാതിരുന്നാൽ മിഴിവേകിയ നിറമെല്ലാം മായുന്ന പോലെ അലിവോടെന്നരികത്തിന്നണയാതിരുന്ന ാൽ അഴകേകിയ കനവെല്ലാം അകലുന്ന പോലെ ഞാനെന്റെ ആത്മാവിനാഴത്തിനുള്ളിൽ അതിലോലമാരോരുമറിയാതെ സൂക്ഷിച്ച താളങ്ങൾ രാഗങ്ങലൾ ഈണങ്ങളായി ഓരോരോ വർണങ്ങളായി ഇടറുന്നൊരെന്റെ ഇട നെഞ്ജിനുള്ളിൽ പ്രണയത്തിൻ മഴയായ് നീ പൊഴിയുന്നീ നാളിൽ തളരുന്നൊരെന്റെ തനു തോറും നിന്റെ അല തല്ലും പ്രണയത്താൽ ഉണരും മലരേ...

Similar Tracks of High Quality Schal( Jin Choi )

Loading Time :0.22098612785339mem :1572864