Listen & view Malaysia Vasudevan - Neram Kalam lyrics & tabs

Track : Neram Kalam

Artist : Malaysia Vasudevan

Album : Indha Minminikku Vol -1 to 4

Neram Kalam by Malaysia Vasudevan from album Indha Minminikku Vol -1 to 4

Duration : 4 minutes & 31 seconds.

Listener : 8 peoples.

Played : 10 times and counting.

ഞാൻ ഉയർന്നു പോകും മണ്ണിൽ നിന്നു മെല്ലവേ
കാൽ തൊടാതെ നീന്തും ചന്ദ്രനിൽ എന്ന പോലവേ
നൂറു കിനാക്കൾ ഒളിച്ചിടും നിന്റെ ചേലെഴും നീലക്കണ്ണുകൾ
തുറന്നു നീ നോക്കിയാൽ സഖീ
ഞാൻ ഉയർന്നു പോകും മണ്ണിൽ നിന്നു മെല്ലവേ
കാൽ തൊടാതെ നീന്തും ചന്ദ്രനിൽ എന്ന പോലവേ...
മഴ ചാറിയെന്ന തോന്നലായ്
കുട നീർത്തി നിന്നു ഞാനീ വഴിത്താരയിൽ
ഒരു കാറ്റിലൂടെ വീണുവെൻ
ഇടനെഞ്ചിനുള്ളിൽ ഒന്നോ രണ്ടോ തുള്ളികൾ
പെയ്തിടും മുമ്പെയായ് മാഞ്ഞ നിൻ തൂമൊഴി
തൂകിടും ഇളം തേനായിരുന്നുവോ...
ഞാൻ ഉയർന്നു പോകും മണ്ണിൽ നിന്നു മെല്ലവേ
കാൽ തൊടാതെ നീന്തും ചന്ദ്രനിൽ എന്ന പോലവേ
നൂറു കിനാക്കൾ ഒളിച്ചിടും നിന്റെ ചേലെഴും നീലക്കണ്ണുകൾ
തുറന്നു നീ നോക്കിയാൽ സഖീ...

Similar Tracks of Neram Kalam( Malaysia Vasudevan )

Loading Time :0.22260403633118mem :1572864