Listen & view Sachin Warrier - Thattathin Marayathe lyrics & tabs

Track : Thattathin Marayathe

Artist : Sachin Warrier

Album : Thattathin Marayathu

Thattathin Marayathe by Sachin Warrier from album Thattathin Marayathu

Duration : 2 minutes & 32 seconds.

Listener : 1209 peoples.

Played : 6979 times and counting.

തട്ടത്തിന് മറയത്തെ പെണ്ണേ
നിന് കണ്ണില് എന്നെ ഞാന് കണ്ടേ
(തട്ടത്തിന്)
അരികിലായി വന്നു നിന് മൃദുലമാം കൈ തൊട്ടാല്
അരുമയായി നീ പാടുമോ
അലസമാം നിന് കൂന്തല് ചുരുളുകള് മോഹത്തിന്
മന്ത്രം ചൊല്ലുന്നുണ്ടോ
മഴയില് മാറില് ചേരും കനവു് പോലെ എന്നും ഞാന്
തട്ടത്തിന് മറയത്തെ പെണ്ണേ
നിന് കണ്ണില് എന്നെ ഞാന് കണ്ടേ
(തട്ടത്തിന്)
മാനത്തെ താരങ്ങള് പോലെ ഉള്ളില് നിറഞ്ഞു നീ പെണ്ണേ
(അരികിലായി)

Similar Tracks of Thattathin Marayathe( Sachin Warrier )

Loading Time :0.21605205535889mem :1572864